---
title: "മട്ടന്നൂരിൽ വാഹനാപകടം ; വിദ്യാർത്ഥി മരിച്ചു"
english_title: "Car accident in Mattannur; The student died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124933/Car accident in Mattannur; The student died"
published_at: "2023-06-25T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498047b0a8e2_images.jpeg"
keywords: []
---

# മട്ടന്നൂരിൽ വാഹനാപകടം ; വിദ്യാർത്ഥി മരിച്ചു

> **Lead Summary:** മട്ടന്നൂർ :മട്ടന്നൂർ ചാവശ്ശേരി കാശുമുക്കിൽ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

## Article Content

മട്ടന്നൂർ :മട്ടന്നൂർ ചാവശ്ശേരി കാശുമുക്കിൽ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

മട്ടന്നൂർ കൊളാരി സ്വദേശി അഫ്സൽ അലി (20) യാണ് മരിച്ചത്. എം എസ് എഫ് കൊളാരി  ശാഖ ജനറൽ സെക്രട്ടറിയായിരുന്നു. ശനിയാഴ്ച അർദ്ധരാത്രിയാണ് അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124933/Car accident in Mattannur; The student died)